അതിഥി അധ്യാപക ഇൻറർവ്യൂ കൊട്ടാരക്കര, സെൻറ് ഗ്രീഗോറിയോസ് കോളേജിലെ മലയാളം, ഇംഗ്ലീഷ്, സുവോളജി, ഹിസ്റ്ററി, എക്കണോമിക്സ്, ബോട്ടണി, ഗണിതശാസ്ത്രം, പോളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപക  ഒഴിവുകളിലേക്ക് 2025 മേയ് 13, 14, 15 തീയതികളിൽ അഭിമുഖം ഉണ്ടായിരിക്കുന്നതാണ്. 

  • മേയ് 13
    • 9.30 AM -  ഇംഗ്ലീഷ്
    • 2.00 PM -  ഗണിതശാസ്ത്രം
  • മേയ് 14
    • 9.30 AM -മലയാളം
    • 10.30 AM - പോളിറ്റിക്കല്‍ സയന്‍സ്
    • 11.30 AM- ഹിസ്റ്ററി
    •  02:00 PM -   എക്കണോമിക്സ്
  • മേയ് 15
    • 9.30 AM - സുവോളജി
    • 11.30 AM - ബോട്ടണി

യോഗ്യരായ ഉദ്യോഗാർത്ഥികൾ മേയ് 7 ന് മുൻമ്പായി അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും കോളേജ് ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്.

തപാൽ അയക്കേണ്ട മേൽവിലാസം  

സെൻ്റ് ഗ്രിഗോറിയോസ് കോളേജ്,   പുലമൺ പി. ഒ, കൊട്ടാരക്കര,   കേരളം 69153

© Copyright 2020 - St. Gregorios College, Kottarakara. All Rights Reserved.