കൊട്ടാരക്കര, സെൻ്റ് ഗ്രീഗോറിയോസ് കോളേജിലെ മലയാളം, ഇംഗ്ലീഷ്, സുവോളജി, ഹിസ്‌റ്ററി, എക്കണോമിക്സ്, ബോട്ടണി, ഗണിതശാസ്ത്രം, പോളിറ്റിക്കൽ സയൻസ്, സ്‌റ്റാറ്റിസ്‌റ്റിക്സ‌് എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്ക് 2026 മേയ് 22, 25, 26 തീയതികളിൽ അഭിമുഖം ഉണ്ടായിരിക്കുന്നതാണ്.
മേയ് 22
10.00 (FN) - ഇംഗ്ലീഷ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്
02.00 (AN) - ഗണിതശാസ്ത്രം
മേയ് 25
10.00 (FN) - പോളിറ്റിക്കല്‍ സയന്‍സ്
02.00 (AN) - എക്കണോമിക്സ്
മേയ് 26
10.00 (FN) - സുവോളജി, ബോട്ടണി
02.00 (AN) -മലയാളം
യോഗ്യരായ ഉദ്യോഗാർത്ഥികൾ മേയ് 19 ന് മുൻമ്പായി അപേക്ഷയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും കോളേജ് ഓഫീസിൽ എത്തിക്കെണ്ടതാണ്.