പ്രിയപ്പെട്ട ഈ സരസ്വതീ ക്ഷേത്രം അവിഘ്‌ന മായി പ്രഭ ചൊരിഞ്ഞ് നില നിൽക്കണം എന്ന പ്രാർത്ഥനയോടെ

1983_85 വർഷം പ്രീ ഡിഗ്രി സെക്കൻ്റ് ഗ്രൂപ്പ് ബാച്ചിൽ ആണ് ഞാൻ കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളജിൽ പഠിച്ചത്.അച്ചടക്കം ഉറപ്പാക്കി ആണ് ക്ലാസ്സുകൾ നടന്നിരുന്നത്. ബഹു. കുരാക്കാർ സാറിൻ്റെ നേ തൃ ത്വത്തിൽ നടന്ന സാഹിത്യ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞത് ധന്യമായ ഓർമ്മയാണ്

ആദരണീയനായ എല്ലാ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ഓർക്കുന്നു. മിക്കവാറും എല്ലാവരും തന്നെ ചെറുപ്പത്തിൻ്റെ പ്രസരിപ്പും ഊർജ സ്വലതയും ഉളളവർ ആയിരുന്നു. ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ഈ സരസ്വതീ ക്ഷേത്രം അവിഘ്‌ന മായി പ്രഭ ചൊരിഞ്ഞ് നില നിൽക്കണം എന്ന പ്രാർത്ഥനയോടെ,, വിജയ ആശംസകളോടെ, ഏവർക്കും നന്മകൾ നേർന്നു കൊണ്ട്.

Dr. SAGAR THANKACHAN PSYCHIATRIST CONSULTANT UNIT CHIEF EX SUPERINTENDENT MENTAL HEALTH CENTER TRIVANDRUM  

© Copyright 2020 - St. Gregorios College, Kottarakara. All Rights Reserved.