അതിഥി അധ്യാപക ഇൻറർവ്യൂ കൊട്ടാരക്കര, സെൻറ് ഗ്രീഗോറിയോസ് കോളേജിലെ മലയാളം, ഇംഗ്ലീഷ്, സുവോളജി, ഹിസ്റ്ററി, എക്കണോമിക്സ്, ബോട്ടണി, ഗണിതശാസ്ത്രം, പോളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്ക് 2025 മേയ് 13, 14, 15 തീയതികളിൽ അഭിമുഖം ഉണ്ടായിരിക്കുന്നതാണ്.
തപാൽ അയക്കേണ്ട മേൽവിലാസം
സെൻ്റ് ഗ്രിഗോറിയോസ് കോളേജ്, പുലമൺ പി. ഒ, കൊട്ടാരക്കര, കേരളം 69153