APPLICATIONS ARE INVITED FOR GUEST LECTURERS IN MATHEMATICS
അതിഥി അധ്യാപക ഇന്‍റര്‍വ്യൂ
കൊട്ടാരക്കര, സെന്‍റ് ഗ്രീഗോറിയോസ് കോളേജിലെ ഗണിതശാസ്ത്രം വിഭാഗം അതിഥി അധ്യാപക ഒഴിവുകളിലേക്ക് 2025 ഓഗസ്റ്റ് 11-ാം തീയതി ഇന്‍റര്‍വ്യൂ നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും കോളേജ് ഓഫീസില്‍ ഈ-മെയിൽ മുഖേനയോ, തപാൽ മുഖേനയോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്.